Thursday 17 August 2017

ആഗസ്ത് 6 ഹിരോഷിമ ദിനം

                          ആഗസ്ത് 6 ഹിരോഷിമ ദിനം 

തെരുവത്ത് :അമേരിക്കന്‍ പട്ടാളം അണുബോംബ് വര്ഷിച്ചതിന്റൈ  തിക്ത സ്മരണകള്‍ അയവിറക്കി എ യു പി സ്കുള്‍ ഹോസ്ദുര്‍ഗ് തെരുവത്ത് ഹിരോഷിമ ദിനം ആചരിച്ചു ..യുദ്ധത്തില്‍ ജനത അനുഭവിച്ച പീഡനം വ്യകതമാക്കുന്ന വീഡിയോ ക്ലിപ്പിംഗ് ,പോസ്റ്റര്‍ നിര്‍മാണം ,സമാധനത്തിന്‍ പ്രതീകമായ സുഡക്കോ പക്ഷി നിര്‍മാണം എന്നിവ നടന്നു .............



No comments:

ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം

                                         ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം  തെരുവത്ത് :ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം സമുചിതമായി ആഘോഷിച്ചു ...