Monday 26 February 2018

ആകാശവാണി "കിങ്ങിണി "പ്രോഗ്രാം

             ആകാശവാണി "കിങ്ങിണി "പ്രോഗ്രാം 

കണ്ണൂര്‍ :പ്രസാര്‍ഭാരതി കണ്ണൂര്‍ ആകാശവാണി നിലയം എല്ലാ ഞാറാഴ്ച്ചകളിലും രാവിലെ 9 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന "കിങ്ങിണി "പ്രോഗ്രാമില്‍ എ .യു.പി.എസ് .ഹോസ്ദുര്‍ഗ് തെരുവത്തിലൈ പ്രതിഭകള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം സിദ്ധിച്ചത് സ്കുളിനുള്ള വലിയ അംഗീകാരമായി കണക്കാക്കുന്നു .പഠനത്തോടൊപ്പം സര്‍ഗ്ഗാത്മക പ്രകടനത്തിനും സ്കുള്‍ നല്‍കുന്ന പ്രാധാന്യമാണ് ഈ അവസരം ,അതോടൊപ്പം  ഉപ ജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായുള്ള നേട്ടങ്ങളും .......07/02/2018 ന് കണ്ണൂര്‍ ആകാശവാണി നിലയത്തില്‍ വെച്ച് പ്രതിഭകള്‍ അവതരിപ്പിച്ച പരിപാടികള്‍ 15/04/2018 ന് 9.AM ന് 101.5 എഫ് .എം കണ്ണൂര്‍ നിലയത്തില്‍ പ്രക്ഷേപണം ചെയ്യുമെന്ന് കണ്ണൂര്‍ സോണല്‍ മാനേജര്‍ അറിയിച്ചു .....







No comments:

ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം

                                         ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം  തെരുവത്ത് :ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം സമുചിതമായി ആഘോഷിച്ചു ...