Monday 26 February 2018

കബഡി ,ഫുട്ബോള്‍ കായിക പ്രതിഭകള്‍ക്ക് ആദരം ..

                  കബഡി ,ഫുട്ബോള്‍ കായിക പ്രതിഭകള്‍ക്ക് ആദരം ..

ബി .ആര്‍ .സി .ഹോസ്ദുര്‍ഗ് സംഘടിപ്പിച്ച  കബഡി ,ഫുട്ബോള്‍ മത്സരത്തില്‍ എ .യു.പി സ്കുള്‍ ഹോസ്ദുര്‍ഗ് തെരുവത്തില്‍ നിന്നും മത്സരിച്ച മുഴുവന്‍ കായിക പ്രതിഭകള്‍ക്കും സ്കുള്‍ അസ്സെംബ്ലിയില്‍  പ്രധാനാധ്യാപിക ഉമ .ബി മെഡലുകള്‍ നല്‍കി ആദരിച്ചു ...........
ഹോസ്ദുര്‍ഗ്ബി  .പി.ഒ .മധു മാസ്റ്റര്‍ കബഡി  താരങ്ങളെ പരിചയപ്പെടുന്നു ..


ഹോസ്ദുര്‍ഗ് എ .ഇ .ഒ ജയരാജ്‌ സര്‍ ,കാസര്‍ഗോഡ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്‌ സുലൈമാന്‍  സര്‍ ,ഫുട്ബോള്‍ താരങ്ങളെ പരിചയപ്പെടുന്നു ..

സ്കുളില്‍ നടന്ന അനുമോദന സദസ്സ് .......................


No comments:

ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം

                                         ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം  തെരുവത്ത് :ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം സമുചിതമായി ആഘോഷിച്ചു ...